ചേളാരി :
സമസ്‌ത കേരള
ഇസ്‌ലാം മത വിദ്യഭ്യാസ പരീക്ഷാ
ബോര്‍ഡ് സെപ്‌റ്റമ്പര്‍ 2
ന് 116
കേന്ദ്രങ്ങളില്‍
നടത്തിയ സേ പരീക്ഷയില്‍ 95.07
ശതമാനം പേര്‍
വിജയിച്ചു. ഫലം
www.samastha.info ലഭ്യമാണ്.
സേ പരീക്ഷാഫലമടങ്ങിയ
മാര്‍ക്ക് ലിസ്റ്റ് അതതു
സെന്‍ററുകളിലേക്ക് തപാല്‍
മാര്‍ഗം അയച്ചിട്ടുണ്ടെന്ന്
പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍
ചെറുശ്ശേരി സൈനുദ്ധീന്‍
മുസ്ലിയാര്‍ അറിയിച്ചു.