വേങ്ങര
: വേങ്ങര
സോണല്‍ SKSSF ക്യാമ്പസ്
കാള്‍ ഒക്ടോബര്‍ 13 നു
നടത്താന്‍ മേഖല ട്രെന്‍ഡ്
കമ്മിറ്റി തീരുമാനിച്ചു.
വേങ്ങരയിലെ
വിവിധ കലാലയങ്ങളില്‍ നിന്നും
തെരഞ്ഞെടുക്കപ്പെടുന്ന
പ്രതിനിധികളാണ് ക്യാമ്പസ്
കാളില്‍ പങ്കെടുക്കുക.
ഇത് സംബന്ധിച്ച
ആലോചന യോഗത്തില്‍ അബൂബക്കര്‍
പുള്ളിശ്ശേരി അധ്യക്ഷത
വഹിച്ചു. എം
അബ്ദുല്‍ ജലീല്‍ ഉദ്ഘാടനം
ചെയ്തു. അമാനുള്ള
രഹ്മാനി, നിയാസ്
വാഫി, എം
ടി മുസ്തഫ, സുഹൈല്‍
എന്നിവര്‍ പ്രസംഗിച്ചു.