എസ്‌.കെ.എസ്.എസ്.എഫ് ഡെല്‍ഹി ചാപ്റ്റര്‍ എഡ്യുക്കേഷന്‍ പ്രോഗ്രാം നാളെ

    ന്യു ഡല്‍ഹി : എസ്‌.കെ .എസ് .എസ് .എഫ് ഡെല്‍ഹി ചാപ്റ്റര്‍ എഡ്യു ക്കേഷന്‍ പ്രോഗ്രാം നാളെ രാവിലെ 10 മുതല്‍ തൈമൂര്‍  നഗറിലെ fountain International Coaching centre ല് നടക്കും. ഡല്‍ഹിയിലെ സമസ്തയുടെ  വിദ്യാര്‍ത്ഥി കൂട്ടായ്മയായി മാറുന്ന ഈ  പരിപാടി വിശിഷ്ട വ്യക്തികളും വൈവിദ്ധ്യമുള്ള സെഷനുകളും കൊണ്ടു ശ്രെദ്ധേയമാവും. തലസ്ഥാന നഗരിയില്‍ സംഘടനയുടെ പുതിയ കാല്‍വെപ്പായിരിക്കും ഈ അക്കാദമിക് സംഗമം.