ദുബൈ : എസ്.കെ.എസ്.എസ്.എഫ്. ദുബൈ സ്റ്റേറ്റ് കമ്മിറ്റിയുടെ 2012- 2014 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ദുല്‍ ഹകീം ഫൈസിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ മീറ്റ് എസ്.കെ.എസ്.എസ്.എഫ്. യു.എ.ഇ. നാഷനല്‍ കമ്മിറ്റി പ്രസിഡï് സയ്യിദ് ശുഐബ് തങ്ങള്‍ ഉത്ഘാടനം ചെയ്തു. അസ്ഹറലി തങ്ങള്‍, അബ്ദുല്‍ ജലീð ദാരിമി, ഖലീലുര്‍റഹ്മാന്‍ കാശിഫി, ശൗക്കത്തലി ഹുദവി, ഹൈദരലി ഹുദവി, കരീം എടപ്പാള്‍ എന്നിവര്‍ പ്രസംഗിച്ചു.
അബ്ദുര്‍റസാഖ് വളാഞ്ചേരി റിട്ടേണിംഗ് ഓഫീസറും, ശിയാസ് അബൂബക്കര്‍ നിരീക്ഷകനുമായിരുóു. അഡ്വ.ശറഫുദ്ദീന്‍ പൊന്നാനി സ്വാഗതവും, മന്‍സൂര്‍ മൂപ്പന്‍ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി അബ്ദുð ഹകീം ഫൈസി (പ്രസിഡï്), ഹുസൈന്‍ ദാരിമി, അഡ്വ.ശറഫുദ്ദീന്‍, അബ്ദുല്‍ റഹ്മാനി, മുസ്തഫ മൗലവി ഞാങ്ങാ'ിരി (വൈസ് പ്രസിഡïുമാര്‍), മന്‍സൂര്‍ മൂപ്പന്‍ (ജന.സെക്ര'റി), കബീര്‍ അസ്അദി, മുസ്തഫ മുതുതല, സുലൈമാന്‍ കര്‍ണാടക, അബ്ദുല്‍ നൊച്ചിയാട്, ഹാഫിസ് ശുക്കൂര്‍ വെമയനാട് (ജോ.സെക്ര'റിമാര്‍), ഫാസിð തൃക്കരിപ്പൂര്‍ (ഓര്‍ഗ.സെക്ര'റി), യൂസുഫ് കാലടി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.