കേരള ഇസ്‍ലാമിക് ക്ലാസ് റൂം കേരള മേഖലാ സംഗമം ഞായറാഴ്ച (09)

കേരള ഇസ്‍ലാമിക് ക്ലാസ് റൂം പ്രവര്‍ത്തകരുടെ കേരള മേഖലാ സംഗമം 09/09/2012 ഞായറാഴ്ച ഉച്ചക്ക് 2.30 ന് കടമ്പുഴക്കടുത്തുള്ള ഗ്രേസ് വാലിയില്‍ സംഘടിപ്പിക്കുന്നു. പൂക്കോയ തങ്ങള്‍, നൂര്‍ ഫൈസി തുടങ്ങി പല പ്രമുഖരും പങ്കെടുപ്പുന്നു. പടിപാടി വന്‍ വിജയമാക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക, 8943444174