പൊന്നാനി ടൗണ്‍ ഖുര്‍ആന്‍ പഠന ക്ലാസിന് തുടക്കമായി

പൊന്നാനി : ടൗണ്‍ കേന്ദ്രീകരിച്ച്‌ SKSSF ഇബാദ്‌ ഏരിയാ സമിതി സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ പഠന ക്ലാസ്സിന്‌ എം..യു.പി സ്‌കൂളില്‍ തുടക്കമായി. ഹസൈനാര്‍ ഫൈസി ഉദ്‌ഘാടനം ചെയ്‌തു. റസാഖ്‌ പുതുപൊന്നാനി അധ്യക്ഷത വഹിച്ചു. ഇസ്‌ഹാഖ്‌ ഹുദവി മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ്‌ സിയാദ്‌ താമരശ്ശേരി, ഹംസ ഹുദവി, മുഹമ്മദലി ഹുദവി, ടി. ഫൈസല്‍, സി.കെ. റഫീഖ്‌, മുജീബ്‌, നിസാമുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.