റമദാനില്‍ 556 മയ്യിത്തുകള്‍ ജന്നത്തുല്‍ ബഖിയില്‍ ഖബറടക്കി


മദീന: പരിശുദ്ധ റമദാന്‍ മാസത്തില്‍ മദീനയില്‍ വച്ച്‌ മരിച്ച 556 പേരുടെ മയ്യിത്തുകള്‍ ജന്നാത്തുല്‍ ബഖീ ഖബര്‍സ്ഥാനില്‍ ഖബറടക്കി. മദീനയിലെ പ്രവാചകന്റെ മസ്‌ജിദിനോടു ചേര്‍ന്നാണ്‌ ഈ ഖബര്‍സ്ഥാന്‍ സ്ഥിതി ചെയ്യുന്നത്‌. മരിച്ചവരില്‍ 301 പേര്‍ പുരുഷന്‍മാരും 238 പേര്‍ സ്‌ത്രീകളും 17 പേര്‍ കുട്ടികളുമാണ്‌. 30 മയ്യിത്തുകളാണ്‌ റമദാനിലെ ഒരു ദിവസം മാത്രമായി ഖബറടക്കിയത്‌.