കല്‍പ്പറ്റ
: വെങ്ങപ്പള്ളി
ശംസുല്‍ ഉലമാ ഇസ്‌ലാമിക്
അക്കാദമി പ്രവര്‍ത്തക സമിതിയുടെ
ഒരു സുപ്രധാന യോഗം 13 ന്
വ്യാഴാഴ്‌ച രാവിലെ 11
മണിക്ക് വൈസ്
പ്രസിഡണ്ട് പാണക്കാട്
സയ്യിദ് ഹമീദലി ശിഹാബ്
തങ്ങളുടെ അദ്ധ്യക്ഷതയില്‍
കല്‍പ്പറ്റ സമസ്‌ത ജില്ലാ
കാര്യാലയത്തില്‍ നടക്കുമെന്ന്
സെക്രട്ടറി ഹാരിസ് ബാഖവി
അറിയിച്ചു.