ഷാര്‍ജ SKSSF മലപ്പുറം ജില്ല പ്രവര്‍ത്തക സംഗമം നാളെ

ഷാര്‍ജ: എസ് കെ എസ് എസ് എഫ് മലപ്പുറം ജില്ല പ്രവര്‍ത്തക സംഗമംനാളെ ( വെള്ളിയാഴ്ച) ഉച്ചക്ക് 1 മണിക്ക് ഷാര്‍ജ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ നടക്കുന്നു. ജില്ലയിലെ മുഴുവന്‍ പ്രവര്‍ത്തകരും അനുഭാവികളും ഇതൊരറിയിപ്പായി നിര്ബന്ധമായും പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0506918464 , 0553104309