ഉസ്താദ് ഹൈദര്‍മൗലവിക്ക് ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫിന്റെ ആദരം

ഉസ്‌താദ്‌ ഹൈദര്‍ മൗലവിക്ക്‌ ബഹ്‌റൈന്‍ SKSSF
നാഷണല്‍ കമ്മറ്റിയുടെ ഉപഹാരം
വൈ.പ്രസി. അബ്‌ദുല്‍ കരീം തിക്കോടി നല്‍കുന്നു
മനാമ: ബഹ്‌റൈനിലെ മദ്‌റസാ അദ്ധ്യാപന രംഗത്തും മറ്റു ജീവ കാരുണ്യ മേഖല യിലുമായി സുത്യര്‍ ഹമായ 33 വര്‍ഷത്തെ സേവനമനുഷ്ഠിച്ച് വിവി  ധ മേഖലകളിലെ നിരവധി പ്രവാസികളുടെ ഉസ്താദായി മാറിയ  ഉസ്താദ് പി.കെ. ഹൈദര്‍ മൗലവിക്ക് തന്‍റെ ബഹ്റൈനിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് ഇന്ന് നാട്ടിലേക്കു പുരപ്പെടാനിരിക്കെ ബഹ്‌റൈന്‍  എസ്.കെ.എസ്.എസ്.എഫ് നാഷണല്‍ കമ്മറ്റി ഉപഹാരം നല്‍കി.

1980 ജനു.22 നാണ് മലപ്പുറം വെങ്ങാട് സ്വദേശിയായ ഉസ്താദ് ബഹ്‌റൈനിലെത്തുത്. 3 വര്‍ഷം ഒരു കോള്‍ഡ് സ്റ്റോറിലും തുടര്‍് ബി.ഡി.എഫിലും ജോലി ചെയ്തുവന്നിരുന്ന അദ്ധേഹം തന്റെ ജോലി കഴിഞ്ഞു ലഭിക്കു മുഴുവന്‍ സമയവും ഭാവിയുടെ വാഗ്ദാനങ്ങളായ ഇളം തലമുറക്ക് മതപഠനം പകരാനും ജീവ കാരുനിയ പ്രവര്‍ത്തനങ്ങള്‍ നടത്താനുമാണ് ചിലവഴിച്ചത്.
ബഹ്‌റൈനിലെ കേരള മുസ്ലിം ഭൂരിപക്ഷത്തിന്റെ ആധികാരിക മത സംഘടനയായ സമസ്ത കേരളസുന്നി ജമാഅത്തിന്റെ ആസ്ഥാനമായ മനാമ സമസ്താലയം തന്നെ  െഉസ്താതിന്റെ മതാദ്ധ്യാപന രംഗമായത് പ്രവാസികള്‍ക്കേറെ അനുഗ്രഹമായിരുു.മദ്രസ്സക്കു പുറമെ പ്രായ ഭേദമന്യെയുള്ള പഠിതാക്കളുടെ ബാഹുല്ല്യം നിമിത്തം വിദ്യാര്‍ത്ഥികള്‍ക്കു മാത്രമായി സെക്കണ്ടറി തലം വരെ പ്രവര്‍ത്തിക്കു മനാമയിലെ ഇര്‍ശാദുല്‍ മുസ്ലിമീന്‍ എന്നാ കേന്ദ്ര  മദ്രസ്സക്കു പുറമെ ഹൂറ, ഗുദൈബിയ, മുഹറഖ്, റഫ, ജിദാലി, ഹമദ് ടൗ, ഹിദ്ദ് തുടങ്ങിയ വിവിധ ഏരിയകളില്‍ കൂടി മദ്രസ്സകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്ന തിലും മുതിര്‍വര്‍ക്കായി വിവിധ പഠനക്ലാസ്സുകള്‍ സംഘടിപ്പിക്കുതിലും ഉസ്താദ് വഹിച്ച പങ്ക് നിസ്തുലമാണ്. 
ഉസ്താദിനെ കുറിച്ചുള്ള പത്ര വാര്‍ത്ത‍ 
മനാമ കര്‍ണ്ണാടക ക്ലബ്ബില്‍ വെച്ചു നട ചടങ്ങില്‍ ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫിന്റെ ഉപഹാരം നാഷണല്‍ വൈ.പ്രസി. അബ്ദുല്‍ കരീം തിക്കോടി സമര്‍പ്പിച്ചു.
ചടങ്ങില്‍ നാഷണല്‍ പ്രസിഡന്റ് മുഹമ്മദലി ഫൈസി വയനാട് അദ്ധ്യക്ഷത വഹിച്ചു. ഉമറുല്‍ ഫാറൂഖ് ഹുദവി ഉദ്ഘാടനം ചെയ്തു. ബഹ്‌റൈന്‍ സമസ്തയുടെയും എസ്.കെ.എസ്. എസ്.എഫിന്റെയും കേന്ദ്ര ഏരിയാ നേതാക്കളും പ്രവര്‍ത്തകരും മദ്രസ്സാ ഭാരവാഹികളും സംബന്ധിച്ചു. 
 ചടങ്ങില്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ബഹ്‌റൈന്‍ നാഷണല്‍ പ്രസിഡന്റ്‌ മുഹമ്മദലി ഫൈസി വയനാട്‌ അദ്ധ്യക്ഷത വഹിച്ചു. സമസ്‌ത കോ ഓര്‍ഡിനേറ്റര്‍ ഉമറുല്‍ ഫാറൂഖ്‌ ഹുദവി ഉദ്‌ഘാടനം ചെയ്‌തു. ബഹ്‌റൈന്‍ സമസ്‌ത ജനറല്‍ സെക്രട്ടറി എസ്‌.എം അബ്‌ദുല്‍ വാഹിദ്‌, ട്രഷറര്‍ കുഞ്ഞിമുഹമ്മദ്‌ ഹാജി, വൈ.പ്രസി. സൈതലവി മുസ്ലിയാര്‍, അബ്‌ദുറഹ്മാന്‍ ഹാജി, അശ്‌റഫ്‌ കാട്ടില്‍പ്പീടിക, ലത്വീഫ്‌ തങ്ങള്‍, അസ്‌ഹരി ഉസ്‌താദ്‌ ജിദാലി, വഹബി ഉസ്‌താദ്‌ ഗുദൈബിയ തുടങ്ങി സമസ്ത നേതാക്കളോടൊപ്പം ശറഫുദ്ധീന്‍ മാരായമംഗലം, ഹാശിം കോക്കല്ലൂര്‍, ഷഹീര്‍ കാട്ടാമ്പള്ളി ഹംസ അന്‍വരി, കാവനൂര്‍ മുഹമ്മദ്‌ മുസ്ലിയാര്‍, അസീസ്‌ മൌലവി കാന്തപുരം, സലീം ഫൈസി,  ഇബ്രാഹീം മുസ്ലിയാര്‍, ഹൈദര്‍ മുസ്ലിയാര്‍, എം.സി. മുഹമ്മദ്‌ മുസ്ലിയാര്‍, ഉമര്‍ മുസ്ലിയാര്‍, മന്‍സൂര്‍ സല്‍മാനിയ കരീം തിക്കോടി, നെല്ലറ മുഹമ്മദലി, ടി.അന്തുമാന്‍, ലത്വീഫ്‌ ചേരാപുരം, മൌസല്‍മൂപ്പന്‍ തിരൂര്‍, ശിഹാബ്‌ കോട്ടക്കല്‍, മുഹമ്മദ്‌ വയനാട്‌, നൂറുദ്ധീന്‍ മുണ്ടേരി, മുഹമ്മദ്‌ മാസ്റ്റര്‍ ഏറാമല, ശഫീഖ്‌ ഹൂറ, മജീദ്‌ കുണ്ടോട്ടി, ശജീര്‍ മാഹി, ശംസുദ്ധീന്‍, ഇസ്‌മാഈല്‍ നവാസ്‌ കൊല്ലം, ഉമൈര്‍, ഹാരിസ്‌ വടകര, അസീസ്‌ ഹിദ്ധ്‌,  ശാഫി ദാറുകുലൈബ്‌, ഇസ്‌മാഈല്‍ വേളം, തുടങ്ങിയവര്‍ വിവിധ വിഭാഗങ്ങളിലായി പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.
എസ്.കെ.എസ്.എസ്.എഫ് നാഷണല്‍ ജനസെക്ര'റി ഉബൈദുല്ലാ റഹ് മാനി സ്വാഗതവും ട്രഷറര്‍  നൗഷാദ് വാണിമേല്‍ നന്ദിയും പറഞ്ഞു.