തിരൂരങ്ങാടി
: ഈജിപ്‌തിലെ
അല്‍ അസ്‌ഹര്‍ യൂനിവേഴ്‌സിറ്റിയില്‍
നിന്നും പഠനം പൂര്‍ത്തിയാക്കി
ദാറുല്‍ ഹുദായില്‍ തിരിച്ചെത്തിയ
ഡിപ്പാര്‍ട്ട്‌മെന്‍റ്
ഓഫ് അഖീദ ആന്‍ഡ് ഫിലോസഫി
മേധാവിയും അന്നഹ്‌ദ അറബിക്
മാസിക സബ് എഡിറ്ററുമായ മുസ്ഥഫ
ഹുദവി അരൂരിന് വാഴ്‌സിറ്റിയില്‍
സ്വീകരണം നല്‍കി.
ഡോ.സുബൈര്‍
ഹുദവി ചേകന്നൂര്‍ അധ്യക്ഷത
വഹിച്ചു. സി.എച്ച്
ശരീഫ് ഹുദവി പുതുപ്പറമ്പ്,
നാസര്‍ ഹുദവി
കൈപ്പുറം, റഫീഖ്
ഹുദവി കാട്ടുമുണ്ട,
അനസ് ഹുദവി
അരിപ്ര, റഫീഖലി
ഹുദവി പുഴക്കാട്ടിരി,
കെ.പി
ജഅ്‌ഫര്‍ ഹുദവി കുളത്തൂര്‍
തുടങ്ങിയവര്‍ സംബന്ധിച്ചു.