തിരൂരങ്ങാടി
: ദാറുല്‍
ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി
സ്റ്റുഡന്‍റ്‌സ് യൂണിയന്‍
സംഘടിപ്പിക്കുന്ന രണ്ടാമത്
വിദ്യാര്‍ത്ഥി പ്രതിനിധി
സമ്മേളനം 22 ന്
കാസര്‍കോഡ് ജില്ലയിലെ
ചട്ടാഞ്ചാല്‍ മലബാര്‍
ഇസ്‌ലാമിക് കോംപ്ലക്‌സില്‍
നടത്താന്‍ ദാറുല്‍ ഹുദായില്‍
ചേര്‍ന്ന എക്‌സിക്യുട്ടീവ്
യോഗം തീരുമാനിച്ചു.
സയ്യിദ്
മുഹ്‌സിന്‍ തങ്ങള്‍ കുറുമ്പത്തൂര്‍
അധ്യക്ഷത വഹിച്ചു.
അബ്‌ദുസ്സമദ്
വാണിയമ്പലം, ഇസ്‌ഹാഖ്
ചെമ്പരിക്ക, നൈസാം
തൃത്താല, ആഫ്‌താബ്
തളങ്കര, ബശീര്‍
കെ.സി
കാരാപ്പറമ്പ്, റാഫി
കെ.ജെ
തൃശൂര്‍, ശിഹാബ്
കൊണ്ടോട്ടി സംബന്ധിച്ചു.