പറപ്പൂര്‍
: സബീലുല്‍
ഹിദായ ഇസ്‌ലാമിക് കോളേജിന്‍റെ
പൂര്‍വ്വ വിദ്യാര്‍ത്ഥി
കൂട്ടായ്‌മയായ ഇന്‍സാഫി
(ഇസ്‌ലാമിക്
നെറ്റ്‌വര്‍ക്ക് ഓഫ് സബീല്‍
അലുംനി ഫ്രന്‍ഡ്) ന്‍റെ
2012-13 കാലയളവിലേക്കുള്ള
പുതിയ വര്‍ക്കിംഗ് കമ്മിറ്റി
നിലവില്‍ വന്നു.
ഭാരവാഹികള്‍
: വി.
മുഹമ്മദ്
ശരീഫ് ഹുദവി (പ്രസിഡന്‍റ്),
പി.എച്ച്.
അബ്‌ദുല്‍
മജീദ് ഹുദവി, കെ.
മുനീര്‍ ഹുദവി
(വൈസ്
പ്രസിഡന്‍റുമാര്‍), കെ.
സൈനുല്‍ ആബിദീന്‍
ഹുദവി (ജനറല്‍
സെക്രട്ടറി), കെ.
സൈതലവി ഹുദവി,
എം.
മുഹമ്മദ്
നദീര്‍ ഹുദവി (സെക്രട്ടറിമാര്‍),
സയ്യിദ്
ജലാലുദ്ദീന്‍ ഹുദവി (ട്രഷറര്‍).