സലാല
: കേരളത്തിലെ
മികച്ച ഇസ്‍ലാമിക പ്രചാരകന്
സലാല സുന്നി സെന്‍റര്‍
ഏര്‍പ്പെടുത്തിയ ശംസുല്‍
ഉലമാ അവാര്‍ഡ് സുന്നി യുവജന
സംഘം സംസ്ഥാന സെക്രട്ടറി
പിണങ്ങോട് അബൂബക്കറിന്
സമ്മാനിച്ചു. സലാല
സുന്നി സെന്‍ററില്‍ നടന്ന
ചടങ്ങില്‍ വാളാട് ഉമര്‍ ഫൈസി
കാഷ് അവാര്‍ഡും ഫലകവും പ്രശസ്തി
പത്രവും നല്‍കി. റശീദ്
ബാലുശ്ശേരി ആശംസാ പത്രം
സമര്‍പ്പിച്ചു.