തിരൂരങ്ങാടി
: കക്കാട്
മിഫ്താഹുല്‍ ഹുലൂം ഹയര്‍
സെക്കന്ററി മദ്രസയില്‍ എസ്.എം.
ജിഫ്രി തങ്ങളുടെ
പേരിലുള്ള തഹ് ലീലും പ്രാര്‍ത്ഥനാ
സംഗമവും നടത്തി. കക്കാട്
മുദരിസ് യു.അലി
മുസ്ലിയാര്‍ കിടങ്ങയി ഉദ്ഘാടനം
ചെയ്തു. മരക്കാരുട്ടി
മാസ്റ്റര്‍ അദ്ധ്യക്ഷത
വഹിച്ചു. കക്കാട്
മഹല്ല ഖാസി പി.എം
ഹംസ മുസ്ലിയാര്‍,മിഫ്താഹുല്‍
ഹുലൂം ഹയര്‍ സെക്കന്ററി മദ്രസ
സദര്‍ മുഅല്ലിം അബ്ദുസലാം
ബാഖവി സംസാരിച്ചു.തഹ്ലീലിന്
പി.എം
ഹംസ മുസ്ലിയാര്‍ നേത്രത്വം
നല്‍കി.