കുവൈത്ത്
സിറ്റി : ഹൃസ്വ
സന്ദര്‍ശനാര്‍ത്തം കുവൈത്തിലെത്തിയ
പാണക്കാട് സയ്യിദ് ബഷീറലി
ശിഹാബ് തങ്ങള്‍ക്ക് കുവൈത്ത്
ഇസ്‌ലാമിക് സെന്‍റര്‍ കേന്ദ്ര
കമ്മിറ്റി ഓഫീസില്‍ സീകരണം
നല്‍കി. ആക്‌ടിംഗ്
പ്രസിഡണ്ട് ഇല്‍യാസ് മൗലവി
അദ്ധ്യക്ഷത വഹിച്ചു.
സയ്യിദ്
നാസര്‍ മശ്‌ഹൂര്‍ തങ്ങള്‍,
മുഹമ്മദലി
നുതുപ്പറമ്പ്, ഇ.
എസ് അബ്ദുറഹിമാന്‍
ഹാജി, മുജീബ്
റഹ്‌മാന്‍ ഹൈതമി, ഇഖ്‌ബാല്‍
മാവിലാടം, ഫള്‌ലുറഹ്‌മാന്‍
ദാരിമി തുടങ്ങിയവര്‍ സംബന്ധിച്ചു.