കാലികറ്റ് യൂനിവേഴ്സിറ്റി ബി എ അഫ്ലലുല് ഉലമാ ഫൈനല് പരീക്ഷയില് മൂന്നാം റാങ്ക് വാങ്ങിയ കടമേരി റഹ്മാനി യ്യ അറബിക് കോളേജ് വിദ്യാര്‍ഥി അഹ്മദ് കോയ കൊടുവള്ളിക്ക് റഹ്മാനീസ് അസോസിയേഷന്രെ ഉപഹാരം SKSSF സംസ്ഥാന സെക്രട്ടറി ഓണന്പിള്ളി മുഹമ്മദ് ഫൈസി നല്കുന്നു, ഫരീദ് റഹ്മാനി കാളികാവ്, ഹംഴാ റഹ് മാനി കൊണ്ടിപ്പരമ്പ്, സൈദലവി റഹ് മാനി രാകോട്, ഹനീഫ റഹ് മാനി കൊടുവള്ളി എന്നിവര്‍ സമീപം |