ആസിഫ് ദാരിമി
Convener, SKSSF IBAD Wing
ഇസ്ലാമിന്റെ ആശയം അമുസ്ലിം സഹോദരങ്ങളിലെക്ക് എത്തിക്കാന്‍ നാം ഏവരും ശ്രമിക്കാറുണ്ട്. അതില്‍ നാം തല്പരരാണെങ്കിലും അത് എങ്ങിനെ ഇതു രീതിയില്‍ ഇത് ശൈലിയില്‍ ആയിരിക്കണം എന്നത് നമുക്കച്ഞാതമാണ്. ഇതില്‍ പ്രാഗത്ഭ്യം നേടിയിട്ടുള്ള പ്രഗല്‍ഭ ദഅവാ പ്രവര്‍ത്തകനും അനവധി പേരെ ഹിദായത്തിന്റെ പാതയിലേക്ക് കൈപിടിച്ചാനയിക്കാന്‍ ഭാഗ്യം സിദ്ധിച്ചിട്ടുമുള്ള ഉസ്താദ് ആസിഫ് ദാരിമി ഇത് സംബന്ധമായി ക്ലാസ്സ് നയിക്കുന്നു.
എസ് വി മുഹമ്മദലി മാസ്റ്റെര്‍
Former General Secretary of SKSSF State
പല കാരണങ്ങളാല്‍ ഏറെ മാനസീക പ്രയാസങ്ങള്‍ അനുഭവിക്കുന്നവരാണ് നമ്മില്‍ പലരും. പ്രത്യേകിച്ച് പ്രവാസികള്‍, കുട്ടികള്‍, വിധവകള്‍, അനാഥകള്‍ , അഗതികള്‍, ആരാരുമില്ലാത്തവര്‍....
വ്യക്തിത്വ വികസനം, കൌണ്സിലിംഗ്, എജുകേഷണല്‍ ഗൈടന്‍സ് എന്നീ വിഷയങ്ങളില്‍ അനവധി ക്ലാസുകള്‍ നടത്തി ഏറെ പരിചിതനായ പ്രഗല്‍ഭ വാഗ്മി എസ് വി മുഹമ്മദലി മാസ്റ്റെര്‍ രണ്ടാം സെഷനില്‍ ക്ലാസ്സ് നയിക്കുന്നു.