കാസര്‍കോട്
: SKSSF കാസര്‍കോട്
ജില്ലാകമ്മിറ്റി ഏപ്രില്‍
12ന്
വ്യാഴാഴ്‌ച കാസര്‍കോട്
പുതിയ ബസ്സ്‌റ്റാന്‍റിന്
സമീപത്ത് സംഘടിപ്പിക്കുന്ന
സഖാഫി സമ്മേളനത്തിന്
കാസര്‍കോട് സിറ്റിടവറില്‍
നടന്ന കണ്‍വെന്‍ഷനില്‍ വെച്ച്
വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.
കണ്‍വെന്‍ഷന്‍
ജില്ലാപ്രസിഡണ്ട് ഇബ്രാഹിം
ഫൈസി ജെഡിയാറിന്റെ അധ്യക്ഷതയില്‍
പള്ളങ്കോട് അബ്‌ദുള്‍ ഖാദര്‍
മദനി ഉദ്‌ഘാടനം ചെയ്‌തു.
ജനറല്‍ സെക്രട്ടറി
റഷീദ് ബെളിഞ്ചം സ്വാഗതം
പറഞ്ഞു. അബൂബക്കര്‍
സാലൂദ് നിസാമി, സയ്യിദ്
ഹാദി തങ്ങള്‍, ഹാരീസ്
ദാരിമി ബെദിര, ഖത്തര്‍
ഇബ്രാഹിം ഹാജി,
എസ്.പി.സലാഹുദ്ദീന്‍,
മുബാറക്
ഹസൈനാര്‍ ഹാജി, പാദൂര്‍
ഷെരീഫ്, ബഷീര്‍
ദാരിമി തളങ്കര, കണ്ണൂര്‍
അബ്‌ദുല്ല മാസ്റ്റര്‍,
എന്‍.പി.അബ്‌ദുറഹ്മാന്‍
മാസ്റ്റര്‍, എ.പി.മുഹമ്മദ്
ഹാജി, ഹാഷിം
ദാരിമി ദേലംപാടി, മുഹമ്മദ്
ഫൈസി കജ, താജുദ്ദീന്‍
ദാരിമി പടന്ന, എം.എ.ഖലീല്‍,
ഹബീബ് ദാരിമി
പെരുമ്പട്ട, മൊയ്‌തീന്‍
ചെര്‍ക്കള, കെ.എം.ശറഫുദ്ദീന്‍,
മുഹമ്മദലി
നീലേശ്വരം, മുഗു
അബ്‌ദുള്‍ റഹ്മാന്‍ മൗലവി,
എം.
അബ്‌ദുല്ല
മുഗു, അഷ്‌റഫ്
മിസ്‌ബാഹി, മജീദ്
ദാരിമി പൈവളിഗ, ഹനീഫ്
തങ്ങള്‍ ചേരൂര്‍,
എന്‍.ഐ.ഹമീദ്
ഫൈസി, ഫാറൂഖ്
കൊല്ലംപാടി, സിദ്ദീഖ്
അസ്‌ഹരി പാത്തൂര്‍,
കെ.എച്ച്.അഷ്‌റഫ്
ഫൈസി കിന്നിംഗാര്‍,
റസാഖ് അര്‍ഷദി,
ഹനീഫ് ഹുദവി
ദേലംപാടി, സുഹൈര്‍
അസ്‌ഹരി പള്ളങ്കോട്,
റഫീഖ് അങ്കകളരി,
ഷരീഫ് മുഗു,
ഷഫീഖ്‌ആദൂര്‍,
മജീദ്‌കുണിയ,
താജുദ്ദീന്‍ചെമ്പരിക്ക
തുടങ്ങിയവര്‍ പ്രസംഗിച്ചു.
സ്വാഗതസംഘഭാരവാഹികളായി
ഖാസി ടി.കെ.എം.ബാവ
മുസ്ലിയാര്‍, ഖാസി
ത്വാഖ അഹമ്മദ് മുസ്ലിയാര്‍,
യു.എം.അബ്‌ദുറഹ്മാന്‍
മൗലവി, എന്‍.പി.എം.സയ്യിദ്
സൈനുല്‍ ആബിദീന്‍ തങ്ങള്‍,
കെ.എസ്.അലി
തങ്ങള്‍ കുമ്പോല്‍,എം.എ.ഖാസിം
മുസ്ലിയാര്‍, എം.എസ്.തങ്ങള്‍
മദനി, ചെര്‍ക്കളം
അബ്‌ദുല്ല, പി.ബി.അബ്‌ദുല്‍
റസാഖ് എം.എല്‍.എ,
മെട്രോ
മുഹമ്മദ് ഹാജി (രക്ഷാധികാരികള്‍),
പാദൂര്‍ ഷരീഫ്
(ചെയര്‍മാന്‍),
പള്ളങ്കോട്
അബ്‌ദുള്‍ ഖാദര്‍ മദനി,
എസ്.പി.സലാഹുദ്ദീന്‍,
സയ്യിദ് ഹാദി
തങ്ങള്‍, എം.അബ്‌ദുല്ല
മുഗു, ഖത്തര്‍
ഇബ്രാഹിം ഹാജി, മുബാറക്
ഹസൈനാര്‍ ഹാജി, കണ്ണൂര്‍
അബ്‌ദുല്ല, ഇബ്രാഹിം
കുണിയ, ടി.കെ.സി.അബ്‌ദുള്‍
ഖാദര്‍ ഹാജി (വൈസ്
ചെയര്‍മാന്‍), ഇബ്രാഹിം
ഫൈസി ജഡിയാര്‍ (ജനറല്‍
കണ്‍വീനര്‍), റഷീദ്
ബെളിഞ്ചം (വര്‍ക്കിംഗ്
കണ്‍വീനര്‍), അബൂബക്കര്‍
സാലൂദ് നിസാമി, ഹാരീസ്
ദാരിമി ബെദിര,
എന്‍.പി.അബ്‌ദുറഹ്മാന്‍
മാസ്റ്റര്‍, എം.എ.ഖലീല്‍,
താജുദ്ദീന്‍
ദാരിമി പടന്ന, ഹാഷിം
ദാരിമി ദേലംപാടി, മുഹമ്മദ്
ഫൈസി കജ, മൊയ്‌തീന്‍
ചെര്‍ക്കള, ലത്തീഫ്
ചെര്‍ക്കള, അബ്‌ദുള്‍
ഖാദര്‍ സഅദി, കെ.യു.ദാവൂദ്,
സത്താര്‍
ചന്തേര, ഹബീബ്
ദാരിമി, മുഹമ്മദലി
കോട്ടപ്പുറം, കെ.എം.ശറഫുദ്ദീന്‍,
എ.സി.മുഹമ്മദ്,
താജുദ്ദീന്‍
ചെമ്പരിക്ക (കണ്‍വീനര്‍),
ഇസ്‌ഹാഖ്
ഹാജി ചിത്താരി (ട്രഷറര്‍),
പ്രചരണം:
റഫീഖ് അങ്കകളരി
(ചെയര്‍മാന്‍),
സുഹൈര്‍ അസ്‌ഹരി
പള്ളങ്കോട് (കണ്‍വീനര്‍),
സപ്ലിമെന്റ്
: ഖത്തര്‍
ഇബ്രാഹിം ഹാജി (ചെയര്‍മാന്‍),
ബഷീര്‍ ദാരിമി
തളങ്കര (കണ്‍വീനര്‍)
തുടങ്ങിയവരെ
തെരെഞ്ഞെടുത്തു.