അബുദാബി
: ഹ്രസ്വ
സന്ദര്‍ശനാര്‍ത്ഥം യു.എ.
ഇ യിലെത്തിയ
സമസ്ത കേരള ജംഇയ്യത്തുല്‍
ഉലമാ സെക്രട്ടറിയും പട്ടിക്കാട്
ജാമിയ നുരിയ അറബിക് കോളേജ്
പ്രിന്‍സിപ്പാളുമായ പ്രൊഫ.കെ.
ആലിക്കുട്ടി
മുസ്ലിയാര്‍ക്ക് 4 /4
/2012 ബുധനാഴ്ച
രാത്രി 8 .30 നു
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്
സെന്‍ററില്‍ സ്വീകരണം നല്‍കും.