Wednesday, November 12, 2014

SKSSF കണ്ണൂര്‍ ജില്ല സംഘടനാ ഗാന സി.ഡി പ്രകാശനം ചെയ്തു

കണ്ണൂർ : നവംബർ 30ന് കണ്ണൂരിൽനടക്കുന്ന എസ്. കെ. എസ്. എസ്. എഫ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ജില്ലാകമ്മിറ്റി പുറത്തിറക്കിയ സംഘടനാ ഗാനങ്ങളടങ്ങിയ സി ഡി 'ഇശൽ ബുഖാറ’ സംസ്ഥാനവൈസ് പ്രസിഡൻറ് സിദ്ദീഖ് ഫൈസി വെണ്മണൽ എസ്. കെ. ഹംസഹാജിക്ക് നൽകി പ്രകാശനം ചെയ്തു. അബ്ദുസലാം ദാരിമി കിണവക്കൽ അധ്യക്ഷത വഹിച്ചു. യുവഗായകൻ മുഹമ്മദലി കമ്പിൽ ആൻറ് പാർട്ടിയാണ് ഇശൽ ബുഖാറ യുടെ അണിയറശിൽപികൾ. സി ഡി ആവശ്യമുളളവർ കണ്ണൂർ ഇസലാമിക് സെൻററുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു.
- latheef panniyoor

No comments:

Post a Comment