സമസ്‌ത വിജ്ഞാന സദസ്സ്‌ ഇന്ന് (ഞായറാഴ്ച) റഫയില്‍

റഫ: സമസ്‌തകേരളസുന്നീജമാഅത്ത്‌ ബഹ്‌റൈന്‍, റഫ ഏരിയയുടെകീഴില്‍ നടന്നുവരുന്ന വിജ്ഞാന സദസ്സ്‌ ഇന്ന്  (08-/12/-13) രാത്രി 8:15 ന്‌ മജ്‌ലിസുതഅ്‌ലീമുല്‍ ഖുര്‍ആന്‍ മദ്‌റസയിലെ പാണക്കാട്‌സയ്യിദ്‌ശിഹാബ്‌ തങ്ങള്‍ ഓഡിറ്റോറിയത്തില്‍ (ഡല്‍മന്‍ ബാക്കറിക്ക്‌സമീപം) വെച്ച്‌ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.. യുവ പണ്ഡിതന്‍ മുഹമ്മദലി ഫൈസിവയനാട്‌ നേതൃത്വം നല്‍കും. സ്‌ത്രീകള്‍ക്ക്‌ പ്രത്യേക സൌകര്യം ഉണ്ടായിരിക്കും.