എസ് വൈ എസ് കാസര്‍ഗോഡ് ജില്ല ത്വയ്ബ സന്ദേശ പ്രയാണത്തിന് രണ്ടാം ദിവസം ഗമ്പീര വരവേല്‍പ്പ്

കാസര്‍ഗോഡ് : 'പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട്' എന്ന പ്രമേയത്തില്‍ ഫെബ്രുവരി 14,15,16 തീയ്യതികളില്‍ ചെര്‍ക്കള ഇന്ദിരാ നഗര്‍ വാദിതൈ്വബയില്‍ നടക്കുന്ന എസ് വൈ എസ് 60ാം വാര്‍ഷിക മഹാ സമ്മേളന പ്രചരണത്തിന്റെ ഭാഗമായുള്ള എസ് വൈ എസ് കാസര്‍ഗോഡ് ജില്ല ത്വയ്ബ സന്ദേശപ്രയാണത്തിന് ഗമ്പീര തുടക്കം കുറിച്ചു. ജില്ലാ സ്വാഗതസംഘം ട്രഷറര്‍ ഖത്തര്‍ അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ച ചടങ്ങ് കെ.പി.കെ.തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. പൂക്കോയ തങ്ങള്‍ മുട്ടത്തൊടി പ്രാര്‍ത്ഥനക്ക് നേത്യത്ത്വം നല്‍കിസമസ്ത ജില്ലാ ജന.സെക്രട്ടറി യു.എം. അബ്ദുല്‍റഹ്മാന്‍ മൗലവി മുഖ്യപ്രഭാഷണം നടത്തിഅബ്ബാസ് ഫൈസി പുത്തിഗെ, സുബൈര്‍ പൈക്ക, ഇബ്രാഹീം ഫൈസി പള്ളങ്കോട് എന്നിവര്‍ പ്രസംഗിച്ചു.
മണ്ഡലം പ്രസിഡണ്ട് ശാഫി ഹാജി കട്ടക്കാല്‍സെക്രട്ടറി ഹമീദ് കുണിയ, ടി.കെ.സി അബ്ദുല്‍ ഖാദര്‍ ഹാജി, എസ്.പി. സ്വലാഹുദ്ദീന്‍, മുബാറക്ക് ഹസൈനാര്‍ ഹാജി, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍യു. സഹദ് ഹാജി, കെ.സി.എം. കാപ്പില്‍, ബദ്‌റുദ്ദീന്‍ ചെങ്കള, താജുദ്ദീന്‍ ചെമ്പരിക്ക, എന്‍.പി.അബ്ദുറഹ്മാന്‍ മാസ്റ്റര്‍, അബ്ദുറഹ്മാന്‍ ആലൂര്‍, .കെ. അബ്ദുറഹ്മാന്‍, മുഹമ്മദ് കുഞ്ഞി, അഷ്‌റഫ് മുക്കുനോത്ത്, തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
- HAMEED KUNIYA Vadakkupuram