ഷാര്‍ജ SKSSFപ്രവര്‍ത്തക ക്യാമ്പ് കെ. എം. സി. സി ഓഡിറ്റൊറിയത്തില്‍

ഷാര്‍ജ: എസ്.കെ. എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഏകദിന പ്രവര്‍ത്തക ക്യാമ്പ് ഇന്നു രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് ഏഴു മണി വരെ ഷാര്‍ജ കെ. എം. സി. സി ഓഡിറ്റൊറിയത്തില്‍ നടക്കും. വിവിധ സെഷനുകളിലായി സിംസാറുല്‍ ഹഖ് ഹുദവി, അബ്ദുല്‍ റഷീദ് ബഖവി, സുഹൈല്‍ ഹുദവി, സല്‍മാന്‍ അസ്ഹരി പ്രഭാഷണം നടത്തും. ഷാര്‍ജയിലെ മുഴുവന്‍ പ്രസ്ഥാന ബന്ധുക്കളുടെയും സാന്നിധ്യം അഭ്യര്തിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0556738685,055-8781441