എം.സി അലവി ഉസ്‌താദിന്‌ ബഹ്‌റൈന്‍ സമസ്‌ത യാത്രയയപ്പ്‌ നല്‍കി

37 വര്‍ഷത്തെ പ്രവാസജീവിതമവസാനിപ്പിച്ചു നാട്ടിലേക്ക്‌തിരിച്ച എം.സി അലവിമുസ്‌ലിയാര്‍ക്ക്‌സമസ്‌തകേരളസുന്നീജമാഅത്ത്‌ പാക്കിസ്‌ഥാന്‍ ക്ലബ്ബില്‍വെച്ച്‌ നല്‍കിയയാത്രയയപ്പ്‌ചടങ്ങില്‍സയ്യിദ്‌ ഫഖ്‌റുദ്ധീന്‍ തങ്ങള്‍ ഉപഹാരം നല്‍കിയപ്പോൾ