എസ്.കെ.എസ്.എസ്.എഫ്. കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ് ഇന്ന്
കാസര്‍കോട് : എസ്.കെ.എസ്.എസ്.എഫ്.ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇന്ന് (ബുധന്‍) രാവിലെ 11 മണിക്ക് സമസ്ത ജില്ലാ ഓഫീസില്‍ വെച്ച് ചേരും.മുഴുവന്‍ സെക്രട്ടറിയേറ്റ് അംഗങ്ങളും കൃത്യ സമയത്ത് സംബന്ധിക്കണമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം അറിയിച്ചു.