മര്‍ഹും കണ്ണിയത്ത് ഉസ്താദ് ആണ്ടു നേര്‍ച്ച; സ്വാഗത സംഘം ഓഫീസ് തുറന്നു

ഫെബ്രുവരി.27,28 തിയ്യതികളില്‍ ബദിയഡുക്കയില്‍ നടക്കുന്ന മര്‍ഹും കണ്ണിയത്ത് ഉസ്താദ് ആണ്ടു നേര്‍ച്ചയുടെ സ്വാഗത സംഘം ഓഫീസ് ചെയര്‍മാന്‍ .യു.എം അബ്ദു റഹിമാന്‍ മൗലവി ഉത്ഘാടനം ചെയ്യുന്നു.