ബോവിക്കാനം : എസ്.വൈ.എസ്. മുളിയാര്‍ പഞ്ചായത്ത് കമ്മിറ്റി നിലവില്‍ വന്നു. ബോവിക്കാനം ഹിദായത്തുല്‍ ഇസ്‌ലാം മദ്രസയില്‍ നടന്ന കൗണ്‍സില്‍ യോഗം ഇ.പി.ഹംസത്തു സഅദി ഉദ്ഘാടനം ചെയ്തു. എം.എസ്.തങ്ങള്‍ മദനി വിഷയാവതരണം നടത്തി. പി.എസ്.ഇബ്രാഹിം ഫൈസി, അബ്ദുല്‍ ഖാദര്‍ മദനി പള്ളങ്കോട്, കെ.ബി.മുഹമ്മദ് കുഞ്ഞി, ബി.എം.അബൂബക്കര്‍, എ.ബി.കലാം, ശരീഫ് കൊടവഞ്ചി, ബി.കെ.ഹംസ, ഹുസൈന്‍ തങ്ങള്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: എ.ബി.കലാം(പ്രസി) എം.അബ്ദുല്ല ഹാജി, ഫോറിന്‍ മുഹമ്മദ് കുഞ്ഞി, മുക്രി അബ്ദുല്‍ ഖാദര്‍(വൈസ് പ്രസി) പി.എം.എ.സലാം നഈമി(ജന സെക്ര) ബി.കെ.ഹംസ ആലൂര്‍, അബ്ബാസ് കൊളച്ചപ്പ്, എ.പി. ഹസൈനാര്‍ (ജോ സെക്ര) പന്നടുക്കം അബ്ദുല്‍ റഹ്മാന്‍ ഹാജി (ട്രഷ) എം.എസ്.തങ്ങള്‍ മദനി, ഇ.പി.ഹംസത്തു സഅദി, കെ.ബി. മുഹമ്മദ് കുഞ്ഞി, എ.ബി.കലാം, ഖാദര്‍ മദനി, പി.എം.എ.സലാം നഈമി(മണ്ഡലം കൗണ്‍സിലര്‍മാര്‍).