കുവൈത്ത്
സിറ്റി : കുവൈത്ത്
ഇസ്‍ലാമിക് സെന്‍റര്‍ റമദാന്‍
കാന്പയിനിന്‍റെ ഭാഗമായി
ബദ്‍ര്‍ അനുസ്‍മരണം സംഘടിപ്പിക്കും.
ബദ്‍ര്‍ ദിനമായ
ആഗസ്റ്റ് 17 ബുധനാഴ്ച
വൈകീട്ട് 7 മണി
മുതല്‍ അബ്ബാസിയ്യ സെന്‍ട്രല്‍
കമ്മിറ്റി ഓഫീസില്‍ വെച്ച്
നടത്തപ്പെടുന്ന പരിപാടിയില്‍
ഹംസ ദാരിമി അനുസ്മരണ പ്രഭാഷണം
നിര്‍വ്വഹിക്കും. മുജീബ്
റഹ്‍മാന്‍ ഹൈതമി ഉദ്ഘാടനം
ചെയ്യും.