ആദൃശ്ശേരി ഹംസക്കുട്ടി മുസ്‍ലിയാരുടെ റമളാന്‍ പ്രഭാഷണം ഇന്ന് (10-8-2011) ഷാര്‍ജയില്‍

ഷാര്‍ജ : യു... പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍റെ അതിഥിയായി യു... യിലെ വിവിധ എമിറേറ്റുകളില്‍ പര്യടനം നടത്തുന്ന ആദൃശ്ശേരി ഹംസക്കുട്ടി മുസ്‍ലിയാര്‍ ഇന്ന് രാത്രി 10 മണിക്ക് ഹംസത് ബിന്‍ അബ്ദുല്‍ മുത്ത്വലിബ് മസ്‍ജിദില്‍ (അല്‍ ഗുറൈര്‍ ബില്‍ഡിങ്ങിന് സമീപം, റോള ഷാര്‍ജ) പ്രസംഗിക്കുന്നു.
- ഇസ്ഹാഖ് കാരക്കുന്ന് -