ദുബൈ
: ദുബൈ
സുന്നി സെന്ററിന്റെ
ആഭിമുഖ്യത്തില്‍ പണ്ഡിതന്മാര്ക്കായി
25-8-2011 വ്യാഴാഴ്ച
രാത്രി 9.30 ന്
ദുബൈ സുന്നി സെന്റര്‍
ഓഡിറ്റോറിയത്തില്‍ വെച്ച്
പണ്ഡിത ചര്‍ച്ചാ ക്ലാസ്
സംഘടിപ്പിക്കുന്നു.
പ്രമുഖ പണ്ഡിതനും
ചിന്തകനും ഖുര്‍ആന്‍
വ്യാഖ്യാതാവുമായ എം.പി.
മുസ്തഫല്‍
ഫൈസി ക്ലാസിന് നേതൃത്വം
നല്‍കും. കൂടുതല്‍
വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
04 2964301 (ദുബൈ
സുന്നി സെന്റര്‍).
- ശറഫുദ്ദീന്‍
പെരുമളാബാദ് -