തിരൂര്‍
: SKSSF തിരൂര്‍
ക്ലസ്റ്റര്‍ കമ്മിറ്റി തിരൂര്‍
റഹ്‍മാനിയ്യ മസ്‍ജിദില്‍
സംഘടിപ്പിച്ച 14-ാമത്
റമദാന്‍ പ്രഭാഷണം സമാപിച്ചു.
സമാപന ദുആ
സമ്മേളനം സയ്യിദ് ഹമീദലി
ശിഹാബ് തങ്ങള്‍ ഉദ്ഘാടനം
ചെയ്തു. സയ്യിദ്
ഫക്റുദ്ദീന്‍ ഹസനി തങ്ങള്‍
മുഖ്യപ്രഭാഷണം നടത്തി.
പി.എം.
റഫീഖ് അഹ്‍മദ്,
ഇ. സാജിദ്
മൗലവി, ശബീബ്
ഇല്ലത്തപ്പാടം, സാജിദ്
കൈതവളപ്പ്, പി.പി.
ബാസിത്ത്
ചെന്പ്ര പ്രസംഗിച്ചു.
23 ദിവസ
പരിപാടിയില്‍ സയ്യിദ് സ്വാദിഖലി
ശിഹാബ് തങ്ങല്‍, ഡോ.
എം.എം.
ബശീര്‍ മൗലവി
കൊല്ലം, നാസര്‍
ഫൈസി കൂടത്തായി, ഹസ്സന്‍
സഖാഫി പൂക്കോട്ടൂര്‍,
എം.പി.
കടുങ്ങല്ലൂര്‍,
സി.പി.
അബൂബക്കര്‍
ഫൈസി, സ്വലാഹുദ്ദീന്‍
ഫൈസി വെന്നിയൂര്‍, കെ.പി.
മുഹമ്മദ്
മുസ്‍ലിയാര്‍, അബ്ദുല്‍
കരീം ബാഖവി ഇരിങ്ങാട്ടിരി,
ഉമര്‍ ഹുദവി
മുണ്ടംപറന്പ്, മിര്‍ശാദ്
യമാനി ചാലിയം, അയ്യൂബ്
സഖാഫ് പള്ളിപ്പുറം,
സുലൈമാന്‍
സഖാഫി പടിഞ്ഞാറ്റുമുറി,
സാലിം ഫൈസി
കൊളത്തൂര്‍, മഅ്‍മൂന്‍
ഹുദവി വണ്ടൂര്‍, ജഅ്‍ഫര്‍
ഹുദവി ഇന്ത്യനൂര്‍,
ബശീര്‍ ബാഖവി
തനിയംപുറം, മന്‍സൂര്‍
ഹുദവി പാതിരമണ്ണ, ജാബിര്‍
എം.കെ.
തൃക്കരിപ്പൂര്‍
പ്രസംഗിച്ചു. സി.പി.
സെയ്തലവി
മൗലവിയുടെ സ്വാതന്ത്ര്യം,
കെ.എന്‍.എസ്.
മൗലവിയുടെ
ബദര്‍, ജലീല്‍
സഖാഫിയുടെ സക്കാത്ത് എന്നിവ
ശ്രദ്ധേയമായി.
- അബ്ദുല്‍
ബാസിത്ത് സി.പി. -