അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍;
ലാഹിലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍.........
നാനാഭാഗത്ത് നിന്ന് തക്ബീര്‍ ധ്വനികള്‍ മുഴങ്ങുകയായി...
ഇന്ന് ശവ്വാല്‍ ഒന്ന്....
സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും
പൊന്‍വെട്ടവുമായി വീണ്ടുമിതാ ഒരു ഈദുല്‍ ഫിത്ര് കൂടി..
വിശുദ്ധ റമസാന്‍ മാസത്തിന് പരിസമാപ്തി കുറിച്ചു
ലോകമുസ്ലിംകള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുകയാണ്.
വ്രതസമാപ്തിയുടെ വിജയാഘോഷം എന്നാണ് ചെറിയ പെരുന്നാള്‍ കൊണ്ട്
അര്ഥയമാക്കുന്നത്.
‘ഓരോ സമൂഹത്തിനും ആഘോഷദിനങ്ങളുണ്ട്. 'ഈദുല്‍ഫിത്വര്‍ നമ്മുടെ
ആഘോഷ ദിനമാകുന്നു‘ (ഹദീസ്). ആഘോഷങ്ങള്‍ സമൂഹത്തിന്റെ ചരിത്രപരവും
പ്രകൃതിപരവുമായ ആവശ്യമാണെന്നും ആ ആവശ്യത്തെ ഇസ്ലാം മാനിക്കുന്നുവെന്നും
വിവിധ ഹദീസുകളില്‍ നിന്ന് വ്യക്തമാണ്. പെരുന്നാള്‍ സുദിനം അനുവദിനീയമായ
രീതിയില്‍ ആഘോഷിക്കാന്‍ വേണ്ടിയാണ് അന്നത്തെ ദിനത്തില്‍ വ്രതാചരണം
നിഷിദ്ധമായി പ്രഖ്യാപിച്ചത്.
മാനവ എൈക്യത്തിന്റ്റെയും സഹോദര സ്നേഹത്തിന്റ്റയും ഉദാത്തമായ
സന്ദേശമാണ് ഇത് നല്‍കുന്നത്.....സകാത്തുല്‍ ഫിത്൪ തന്നെ ഇതിന്റെ പ്രത്യേകതയാണ്.മറ്റു മതങ്ങളില്‍ ഈആഘോഷത്തിന് സമാനതകളില്ലതാനും....റമളാനില്‍
നേടിയെടുത്ത ആത്മ വിശുദ്ധിയുടെ പ്രകടനവും അത് ജീവിത്തില്‍ പക൪ത്തുവാനുള്ള
പ്രതിജ്ഞ കൂടിയാണ് ഈദ്....
അയല്‍ വാസി പട്ടിണി കിടക്കുമ്പോള്‍ വയറ് നിറച്ചുണ്ണുന്നവ൯ നമ്മില്പെട്ടവരല്ലെന്ന് പഠിപ്പിച്ചവരാണ് പ്രവാചക൪. ഒരു പെരുന്നാള്‍ ദിവസം പ്രവാചക൪ നടക്കാനിറങ്ങി...കുട്ടികള്‍ കളിക്കുകയാണ് .ഒരു ബാല൯ വിഷണ്ണനായി ഇരിക്കുന്നു...പുതു വസ്ത്രമില്ല....കളിക്കുന്നുമില് ല
പ്രവാചക൯ അവനെ അടുത്തേക്ക് വിളിച്ചു... അവന്റെ പിതാവ് യുദ്ധത്തില്‍ മരിച്ചിരുന്നു... പ്രവാചക൯ അവനെ വീട്ടിലേക്ക് വിളിച്ച് ഭക്ഷണവും പുതുവസ്ത്രവും നല്കി സന്തോഷിപ്പിച്ചു.,,ഇന്ന് മുതല്‍ മുഹമ്മദ്നബി നിന്റെ പിതാവും ആഇഷ നിന്റെ മാതാവുമാണ്... ഈ വിശുദ്ധദിനത്തില് പ്രവാചക മാതൃക നാം മുറുകെപ്പിടിക്കണം....
മുസ്ലിമിന്റെ ആഘോഷങ്ങല് ഇസ്ലാമികമാകണം.ആ൪ഭാടങ്ങളും ഫാഷ൯ഭ്രമങ്ങളും അനിസ്ലാമിക പ്രവണതകളും നമ്മുടെ ആഘോഷങ്ങളെ പേക്കൂത്തുകളായി മാറ്റുന്നു....
ഒരു മാസം നീണ്ട വൃതാനുഷ്ടാനത്തിന്റെ പകലുകള്‍... പ്രാര്ത്ഥുനകളാല് സജീവമായിരുന്ന
രാവുകള്‍... സൌഹൃദത്തിന്റേയും സ്നേഹത്തിന്റേയും ഭാഗമായ ഇഫ്ത്താറുകള്...
അങ്ങിനെ പലതും.. നമുക്ക് നേടി തന്ന സൌഭാഗ്യങ്ങള്‍ ഒരു ആഘോഷത്തിന്റെ പേരില്‍ തട്ടിത്തെറുപ്പിക്കാതിരിക്കാ൯ മുസല്മാ൯ ശ്രദ്ധിക്കണം........
ആരവങ്ങളോടെ ഈദിനെ സ്വീകരിക്കുമ്പോഴും അതിന് പിന്നില്‍ ഒരു മനസ്സിന്റെ തേങ്ങല്‍ കേള്ക്കാ നാവുന്നുണ്ട്. കാരണം ഈ അതിഥി അത്രമാത്രം അവന്റെ ജീവിതത്തെ സ്വാധീനി ച്ചിരുന്നു.
ഭക്ഷണം എന്ന അടിമത്തത്തില്‍ നിന്നുള്ള മോചനം മാത്രമല്ല... വാക്കും നോക്കും പ്രഭാതവും
പ്രദോഷവും... ജീവിതമഖിലം ഈ അതിഥിയുടെ സാന്നിധ്യം പ്രകടമായിരുന്നു.
ആത്മാവും ശരീരവും സമ്പത്തും സംസ്കരിപ്പെട്ട ഒരു കാലം... ആതിഥേയന്റെ
സംസ്കരണത്തിനായെത്തിയ അതിഥി യാത്രപറയുന്നു... ഇനിയും ഈ അതിഥിയുടെ
മുമ്പില്‍ ആതിഥേയനാവാനുള്ള ആയുസ്സിനായുള്ള പ്രാര്ത്ഥിനയോടെ ഈ പുണ്യങ്ങളുടെ പൂക്കാലത്തോട് വിട...
ഏവ൪ക്കും ആത്മ ഹ൪ത്തിന്റെ ഒരായിരം ഈദുല്‍ ഈദുല്‍ ഫിത്വര്‍ ആശംസകള്‍...
ലാഹിലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍.........
നാനാഭാഗത്ത് നിന്ന് തക്ബീര്‍ ധ്വനികള്‍ മുഴങ്ങുകയായി...
ഇന്ന് ശവ്വാല്‍ ഒന്ന്....
സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും
പൊന്‍വെട്ടവുമായി വീണ്ടുമിതാ ഒരു ഈദുല്‍ ഫിത്ര് കൂടി..
വിശുദ്ധ റമസാന്‍ മാസത്തിന് പരിസമാപ്തി കുറിച്ചു
ലോകമുസ്ലിംകള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുകയാണ്.
വ്രതസമാപ്തിയുടെ വിജയാഘോഷം എന്നാണ് ചെറിയ പെരുന്നാള്‍ കൊണ്ട്
അര്ഥയമാക്കുന്നത്.
‘ഓരോ സമൂഹത്തിനും ആഘോഷദിനങ്ങളുണ്ട്. 'ഈദുല്‍ഫിത്വര്‍ നമ്മുടെ
ആഘോഷ ദിനമാകുന്നു‘ (ഹദീസ്). ആഘോഷങ്ങള്‍ സമൂഹത്തിന്റെ ചരിത്രപരവും
പ്രകൃതിപരവുമായ ആവശ്യമാണെന്നും ആ ആവശ്യത്തെ ഇസ്ലാം മാനിക്കുന്നുവെന്നും
വിവിധ ഹദീസുകളില്‍ നിന്ന് വ്യക്തമാണ്. പെരുന്നാള്‍ സുദിനം അനുവദിനീയമായ
രീതിയില്‍ ആഘോഷിക്കാന്‍ വേണ്ടിയാണ് അന്നത്തെ ദിനത്തില്‍ വ്രതാചരണം
നിഷിദ്ധമായി പ്രഖ്യാപിച്ചത്.
മാനവ എൈക്യത്തിന്റ്റെയും സഹോദര സ്നേഹത്തിന്റ്റയും ഉദാത്തമായ
സന്ദേശമാണ് ഇത് നല്‍കുന്നത്.....സകാത്തുല്‍ ഫിത്൪ തന്നെ ഇതിന്റെ പ്രത്യേകതയാണ്.മറ്റു മതങ്ങളില്‍ ഈആഘോഷത്തിന് സമാനതകളില്ലതാനും....റമളാനില്‍
നേടിയെടുത്ത ആത്മ വിശുദ്ധിയുടെ പ്രകടനവും അത് ജീവിത്തില്‍ പക൪ത്തുവാനുള്ള
പ്രതിജ്ഞ കൂടിയാണ് ഈദ്....
അയല്‍ വാസി പട്ടിണി കിടക്കുമ്പോള്‍ വയറ് നിറച്ചുണ്ണുന്നവ൯ നമ്മില്പെട്ടവരല്ലെന്ന് പഠിപ്പിച്ചവരാണ് പ്രവാചക൪. ഒരു പെരുന്നാള്‍ ദിവസം പ്രവാചക൪ നടക്കാനിറങ്ങി...കുട്ടികള്‍ കളിക്കുകയാണ് .ഒരു ബാല൯ വിഷണ്ണനായി ഇരിക്കുന്നു...പുതു വസ്ത്രമില്ല....കളിക്കുന്നുമില്
പ്രവാചക൯ അവനെ അടുത്തേക്ക് വിളിച്ചു... അവന്റെ പിതാവ് യുദ്ധത്തില്‍ മരിച്ചിരുന്നു... പ്രവാചക൯ അവനെ വീട്ടിലേക്ക് വിളിച്ച് ഭക്ഷണവും പുതുവസ്ത്രവും നല്കി സന്തോഷിപ്പിച്ചു.,,ഇന്ന് മുതല്‍ മുഹമ്മദ്നബി നിന്റെ പിതാവും ആഇഷ നിന്റെ മാതാവുമാണ്... ഈ വിശുദ്ധദിനത്തില് പ്രവാചക മാതൃക നാം മുറുകെപ്പിടിക്കണം....
മുസ്ലിമിന്റെ ആഘോഷങ്ങല് ഇസ്ലാമികമാകണം.ആ൪ഭാടങ്ങളും ഫാഷ൯ഭ്രമങ്ങളും അനിസ്ലാമിക പ്രവണതകളും നമ്മുടെ ആഘോഷങ്ങളെ പേക്കൂത്തുകളായി മാറ്റുന്നു....
ഒരു മാസം നീണ്ട വൃതാനുഷ്ടാനത്തിന്റെ പകലുകള്‍... പ്രാര്ത്ഥുനകളാല് സജീവമായിരുന്ന
രാവുകള്‍... സൌഹൃദത്തിന്റേയും സ്നേഹത്തിന്റേയും ഭാഗമായ ഇഫ്ത്താറുകള്...
അങ്ങിനെ പലതും.. നമുക്ക് നേടി തന്ന സൌഭാഗ്യങ്ങള്‍ ഒരു ആഘോഷത്തിന്റെ പേരില്‍ തട്ടിത്തെറുപ്പിക്കാതിരിക്കാ൯ മുസല്മാ൯ ശ്രദ്ധിക്കണം........
ആരവങ്ങളോടെ ഈദിനെ സ്വീകരിക്കുമ്പോഴും അതിന് പിന്നില്‍ ഒരു മനസ്സിന്റെ തേങ്ങല്‍ കേള്ക്കാ നാവുന്നുണ്ട്. കാരണം ഈ അതിഥി അത്രമാത്രം അവന്റെ ജീവിതത്തെ സ്വാധീനി ച്ചിരുന്നു.
ഭക്ഷണം എന്ന അടിമത്തത്തില്‍ നിന്നുള്ള മോചനം മാത്രമല്ല... വാക്കും നോക്കും പ്രഭാതവും
പ്രദോഷവും... ജീവിതമഖിലം ഈ അതിഥിയുടെ സാന്നിധ്യം പ്രകടമായിരുന്നു.
ആത്മാവും ശരീരവും സമ്പത്തും സംസ്കരിപ്പെട്ട ഒരു കാലം... ആതിഥേയന്റെ
സംസ്കരണത്തിനായെത്തിയ അതിഥി യാത്രപറയുന്നു... ഇനിയും ഈ അതിഥിയുടെ
മുമ്പില്‍ ആതിഥേയനാവാനുള്ള ആയുസ്സിനായുള്ള പ്രാര്ത്ഥിനയോടെ ഈ പുണ്യങ്ങളുടെ പൂക്കാലത്തോട് വിട...
ഏവ൪ക്കും ആത്മ ഹ൪ത്തിന്റെ ഒരായിരം ഈദുല്‍ ഈദുല്‍ ഫിത്വര്‍ ആശംസകള്‍...
-സി അബ്ദുല്‍ ബാസിത്