എം.ഐ.സി. ഇര്‍ശാദ് അക്കാദമി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഇമാദിന് പുതിയ ഭാരവാഹികള്‍

മാഹിനാബാദ് : മലബാര്‍ ഇസ്‍ലാമിക് കോംപ്ലക്സ് ദാറുല്‍ ഇര്‍ശാദ് അക്കാദമി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഇസ്‍ലാമിക് മൂവ്‍മെന്‍റ് ഫോര്‍ അലുംനി ഓഫ് ദാറുല്‍ ഇര്‍ശാദ് അക്കാദമി (ഇമാദ്) യുടെ ജനറല്‍ ബോഡി യോഗം പുതിയ സാരഥികളെ തെരഞ്ഞെടുത്തു. ജനറല്‍ ബോഡി യോഗം എം..സി. സെക്രട്ടറി യു.എം. അബ്ദുറഹ്‍മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. അന്‍വര്‍ ഹുദവി മാവൂര്‍ അധ്യക്ഷത വഹിച്ചു. ഹനീഫ് ഹുദവി ദേലംപാടി സ്വാഗതം പറഞ്ഞു. ഇസ്‍മാഈല്‍ ഹുദവി ചെമ്മാട്, സയ്യിദ് ബുര്‍ഹാന്‍ ഹുദവി തങ്ങള്‍ മാസ്ഥികന്ത്, മന്‍സൂര്‍ ഹുദവി സന്തോഷ് നഗര്‍, ജാബിര്‍ ഹുദവി ചാനടുക്കം, മന്‍സൂര്‍ കളനാട്, ബദ്റുദ്ദീന്‍ ഹുദവി തോട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.
പുതിയ സാരഥികള്‍ : സയ്യിദ് ബുര്‍ഹാന്‍ ഹുദവി തങ്ങള്‍ മാസ്ഥികന്ത് (പ്രസിഡന്‍റ്), മന്‍സൂര്‍ ഹുദവി സന്തോഷ് നഗര്‍, സിറാജ് ഹുദവി ബെടിമല (വൈ.പ്രസി), ജാബിര്‍ ഹുദവി ചാനടുക്കം (ജന.സെക്രട്ടറി), ഹനീഫ് ഹുദവി ദേലന്പാടി, മന്‍സൂര്‍ കളനാട് (ജോ.സെക്ര), ഹക്കീം ഹുദവി ഹദ്ദാദ് നഗര്‍ (ട്രഷറര്‍