യാത്രയയപ്പ് നല്‍കി

ദമ്മാം : സുന്നി യുവജന സംഘം മുഖപത്രമായ സുന്നി അഫ്കാര്‍ വാരികയുടെ പ്രചരണാര്‍ത്ഥം സൗദി അറേബ്യ സന്ദര്‍ശിക്കുന്ന സമസ്ത സ്റ്റേറ്റ് ഓര്‍ഗനൈസറും മുഫത്തീശുമായ സിദ്ധീഖ് ഫൈസി അമ്മിനിക്കാടിന് യാത്രയയപ്പ് നല്‍കി. ചടങ്ങില്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, മുശാവറ അംഗം പി.പി. മുഹമ്മദ് ഫൈസി, കാളാവ് സൈതലവി മുസ്‍ലിയാര്‍, പി.കെ. മുഹമ്മദ് ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു