മുഅല്ലിം ബ്യൂറോ ആരംഭിച്ചു


മേല്‍പറമ്പ്: സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴിലുള്ള മദ്രസകളിലേക്കുള്ള അധ്യാപകര്‍, ഖത്തീബുമാര്‍, മുഅദ്ദിന്‍, പള്ളി ഇമാമുമാര്‍ എന്നീ തസ്തികകളിലേക്ക് ആവശ്യാനുസരണം ജോലിക്കാരെ എത്തിച്ച് കൊടുക്കുന്നു. ആവശ്യമുള്ള മഹല്ല് മദ്രസാ കമ്മിറ്റികളും ഉസ്താദമുമാരും സി.എം. ഉസ്താദ് ഇസ്ലാമിക് സെന്ററുമായി ബന്ധപ്പെടണം. ഫോണ്‍: 9809256620.