ദുബൈ
: ദുബൈ
ഇന്‍റര്‍ നാഷണല്‍ ഹോളി
ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ
പതിനഞ്ചാമത് അന്താരാഷ്ട്ര
ഖുര്‍ആന്‍ പ്രഭാഷണത്തോടനുബന്ധിച്ച്
ഇന്ന് (12-8-2011) രാത്രി
ഒന്‍പത് മണിക്ക് ഖിസൈസ്
ജംഇയ്യത്തുല്‍ ഇസ്‍ലാഹ്
ഓഡിറ്റോറിയത്തില്‍ വെച്ച്
സമസ്ത ജനറല്‍ സെക്രട്ടറി
ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍
മുസ്‍ലിയാര്‍,
എസ്.കെ.എസ്.എസ്.എഫ്.
സംസ്ഥാന ജനറല്‍
സെക്രട്ടറി ഓണന്പിള്ളി
മുഹമ്മദ് ഫൈസി എന്നിവര്‍
പ്രഭാഷണം നടത്തും.
പരിപാടിയില്‍
പങ്കെടുക്കുന്നവര്‍ക്ക്
വേണ്ടി ദുബായുടെ വിവിധ
ഭാഗങ്ങളില്‍ നിന്നും (ദേര,
ഖിസൈസ്,
സോനാപൂര്‍,
ബര്‍ദുബൈ,
കറാമ,
സത്‍വ,
അല്‍ഖൂസ്)
വാഹന സൗകര്യം
ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ആര്‍.ടി.എ.
ബസ് നന്പറുകള്‍
: 13, 17, 22, 31, 64, 13A, C18, C19, X28. കൂടുതല്‍
വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
050 4684 579 (യൂസുഫ്
കാലടി), 055 7204 620 (സുബൈര്‍
ഹുദവി)