പെരിന്തല്‍മണ്ണ: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പൊതുപരീക്ഷയില്‍ 5, 7 ക്ലാസ്സുകളില്‍ ഒന്നാം റാങ്ക് നേടിയ മുഹമ്മദ് റാശിദ്, മര്‍വ കെ.ടി, പി. സഹ്‌ല എന്നിവരെ അനുമോദിക്കും. എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി ഞായറാഴ്ച കാലത്ത് 9.30ന് പെരിന്തല്‍മണ്ണ ടൗണ്‍ഹാളിലാണ് അനുമോദനച്ചടങ്ങ് സംഘടിപ്പിക്കുന്നത്.