''പ്രൊഫറ്റ് ഓഫ് ലൗവ്''; ത്വലബാ വിംഗ് സ്‌നേഹസായാഹ്നം നാളെ (വെള്ളി)

കോഴിക്കോട് : എസ് കെ എസ് എസ് എഫ് റബീഅ് കാമ്പയിന്റെ ഭാഗമായി 'പ്രൊഫറ്റ് ഓഫ് ലൗവ്' എന്ന പ്രമേയത്തില്‍  ത്വലബാ വിംഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സ്‌നേഹസായാഹ്നം ജനുവരി 2 വെള്ളി വൈകീട്ട് വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ നടക്കും. യോഗത്തില്‍ റിയാസ് ഫൈസി പാപ്ലശ്ശേരി ആധ്യക്ഷം വഹിച്ചു. സയ്യിദ് ഹമീദ് തങ്ങള്‍, സി.പി ബാസിത് തിരൂര്‍, സഅദ് വെളിയങ്കോട് തുടങ്ങിയവര്‍ സംബന്ധിച്ചു.
- SKSSF STATE COMMITTEE