സുന്നി
യുവജന സംഘം അറുപതാം വാര്‍ഷിക
സമ്മേളനത്തിലെ രണ്ടു ദിവസങ്ങളിലായി
നടക്കുന്ന പഠന ക്യാമ്പിന്
രജിസ്ട്രേഷന്‍ ഓണ്‍ലൈനായും
ചെയ്യാം. http://sysstatecommittee.com/
എന്ന വെബ്സൈറ്റിലെ
online registration എന്ന
പേജിലോ http://registration.sysstatecommittee.com/
എന്ന സൈറ്റിലോ
കയറുക.