ദുബൈ SKSSF പ്രതിഭാ സംഗമം ഫെബ്രു 14 ന്

ദുബൈ : SKSSF ദുബൈ സ്റ്റേറ്റ് കമ്മിറ്റി സംഘടിപ്പിച്ച സര്‍ഗലയം 2013 ലെ വിജയികളായ പ്രതിഭകള്‍ ഫെബ്രുവരി 14 വെള്ളി 3 മണിക്ക് ദുബൈ സുന്നി സെന്റര്‍ ഓഫീസില്‍ സംഗമിക്കും. നാഷണല്‍ സര്‍ഗലയം വരുന്ന 21 ന് റാസല്‍ഖൈമയില്‍ നടക്കാനിരിക്കെ തങ്ങളുടെ പരിപാടികളുടെ പരിശീലനത്തിനുള്ള വേദിയാകും ഈ സംഗമം.