ദുബൈ
: നബിദിന
ആഘോഷത്തിന്റെ ഭാഗമായി
അല്‍വുഹൈദയില്‍ വെച്ച് നടന്ന
ദുബൈ സുന്നി സെന്‍റര്‍ മദ്രസ
ഫെസ്റ്റില്‍ വിവിധ ഇനങ്ങളില്‍
വിദ്യാര്‍ത്ഥികളുടെ ആവേശകരമായ
പോരാട്ടം കൊണ്ട് ശ്രദ്ധേയമായി.
തല്‍ഹത്,
അഖ്‌നാസ്,
ഫാത്തിമ സഹല
എന്നിവര്‍ കലാ പ്രതിഭകളായി.
പത്താം തരം
പൊതുപരീക്ഷയില്‍ ഒന്നാം
റാങ്ക് നേടിയ ശിബ്‍ലിയെ
ചടങ്ങില്‍ ആദരിച്ചു.
- Muhammed Sabir