പട്ടിക്കാട്
: സമസ്ത
കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍
പട്ടിക്കാട് റൈഞ്ച് കമ്മിറ്റിയുടെ
കീഴില്‍ സംഘടിപ്പിച്ച
പതിമൂന്നാമത് ഇസ്‌ലാമിക്
കലാമേളയില്‍ 179 പോയിന്റേ്
നേടി പട്ടിക്കാട് ഇസ്സത്തുല്‍
ഇസ്‌ലാം ഓവറോള്‍ ചാമ്പ്യന്‍മാരായി.
143 പോയിന്റോടെ
ബുസ്താനുത്വാലിബീന്‍
മാനത്ത്മംഗലം രണ്ടാം സ്ഥാനവും
116 പോയിന്റോടെ
നൂറുല്‍ ഇസ്‌ലാം മണ്ണാര്‍മല
മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പച്ചീരി നൂറുല്‍
ഹുദാ മദ്രസയിലെ ശഹിന്‍ ബാബു
കലാപ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ടു.
സബ്ജൂനിയര്‍,
ജൂനിയര്‍,
സീനിയര്‍,
സൂപ്പര്‍
സീനിയര്‍ വിഭാഗങ്ങളില്‍
യഥാക്രമം നൂറുല്‍ ഇസ്‌ലാം
പള്ളിപ്പടി, ബുസ്താനുത്വാലിബീന്‍
മാനത്മംഗലം, ഇസ്സത്തുല്‍
ഇസ്‌ലാം പട്ടിക്കാട്,
ബുസ്താനുത്വാലിബീന്‍
എന്നീ മദ്രസകള്‍ ഒന്നാം
സ്ഥാനവും മുര്‍ശിദുത്തുല്ലാബ്
പാറക്കത്തൊടി, ഇസ്സത്തുല്‍
ഇസ്‌ലാം, നൂറുല്‍
ഇസ്‌ലാം,
എന്നീ മദ്രസകള്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സമസ്ത ജില്ലാ സെക്രട്ടറി പി. കുഞ്ഞാണി മുസ്‌ലിയാര്‍ വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു റൈഞ്ച് പ്രസിഡണ്ട് ടി ഹംസ മുസ്‌ലിയാര്‍, മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ സെക്രട്ടറി അസീസ് പട്ടിക്കാട് പ്രസംഗിച്ചു. കണ്‍വീനര്‍ നാസര്‍ ഫൈസി സ്വാഗതവും റൈഞ്ച് സെക്രട്ടറി കബീര്‍ ഫൈസി മണ്ണാര്‍മല നന്ദിയും പറഞ്ഞു.