SKSSF വ്യാജ കേശ വിശദീകരണ സമ്മേളനം; തൽ സമയ സംപ്രേഷണം നാളെ മനാമ സമസ്ത മദ്‌റസയിൽ

മനാമ:ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതുംകേശപ്രചാരകരുടെ തനിനിറം പുറത്ത്‌കാണിക്കുന്നതുമായവിവാദടെലഫോണ്‍ സംഭാഷണങ്ങളിലെഞെട്ടിക്കുന്ന വിവരങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക്‌കാര്യങ്ങള്‍വിശദീകരിക്കുന്നതിന്റെ ഭാഗമായിനാളെ (05.09.2013)വൈകുന്നേരം 5 മണിക്ക്‌പാണക്കാട്‌സയ്യിദ്‌അബ്ബാസലി ശിഹാബ്‌ തങ്ങളുടെഅദ്യക്ഷതയില്‍കോഴിക്കോട്‌ നടക്കുന്ന ഐതിഹാസിക മഹാ സമ്മേളനത്തിന്റെഐക്യദാര്‍ഢ്യവും തല്‍സമയസംപ്രേഷണവും സമസ്‌തകേരളസുന്നീ ജമാഅത്ത്‌മദ്‌റസാഓഡിറ്റോറിയത്തില്‍ ബഹ്‌റൈന്‍ എസ്.കെ.എസ്‌.എസ്‌.എഫ്‌സംഘടിപ്പിക്കും . മുഴുവന്‍ പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന്‌ ജനറല്‍സെക്രട്ടറിഅറിയിച്ചു.
-samasthabahrain