പാലക്കാട്: 'സുകൃതങ്ങളുടെ സമുദ്ധരണത്തിന്' എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന ദൈ്വമാസ കാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് 4 മണിക്ക് മണ്ണാര്‍ക്കാട് കോടതിപ്പടി തറയില്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
ഉദ്ഘാടന സമ്മേളനത്തില്‍ എ.പി. മുഹമ്മദ് മുസ്‌ലിയാര്‍, സി.കെ.എം. സാദിഖ് മുസ്‌ലിയാര്‍, അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, സി.പി. ബാപ്പുമുസ്‌ലിയാര്‍ മുണ്ടേക്കരാട്, സി. മുഹമ്മദ്കുട്ടി ഫൈസി, കെ.സി. അബൂബക്കര്‍ ദാരിമി, ടി.കെ. മുഹമ്മദ്കുട്ടിഫൈസി, സി. മുഹമ്മദലി ഫൈസി, ഇസ്മായീല്‍ സഖാഫി തോട്ടുമുഖം, മുസ്തഫ അഷ്‌റഫി കക്കുപ്പടി, ഹബീബ്‌ഫൈസി കോട്ടോപ്പാടം, അലവിഫൈസി കുളപ്പറമ്പ്, ടി.ടി. ഉസ്മാന്‍ ഫൈസി, സുലൈമാന്‍ഫൈസി, ബഷീര്‍ തെക്കന്‍, സയ്യിദ് ശിഹാബുദ്ദീന്‍ ജിഫ്‌രി തങ്ങള്‍, ജി.എം. സലാഹുദ്ദീന്‍ ഫൈസി,അബ്ദുല്‍ ഖാദിര്‍ ഫൈസി തലക്കശ്ശേരി, ശമീര്‍ഫൈസി കോട്ടോപ്പാടം, നിസാബുദ്ദീന്‍ ഫൈസി, ടി.കെ. സുബൈര്‍ മൗലവി, റഹീംഫൈസി, അഷ്‌റഫ് ഫൈസി, ഷരീഫ് അന്‍വരി, കബീര്‍ അന്‍വരി, ആബിദ് ഫൈസി, ആരിഫ് ഫൈസി, മജീദ് ഫൈസി, ഇബ്രാഹീംകുട്ടി ഫൈസി, മുഷ്താഖ് ഒറ്റപ്പാലം, അലിയാര്‍ ഫൈസി, റഷീദ് മാസ്റ്റര്‍, മജീദ് മാസ്റ്റര്‍, ഹിബത്തുല്ലാ മാസ്റ്റര്‍, അബൂതാഹിര്‍ പാലക്കാട്, സലാം ഫൈസി നെല്ലായ, ഫാഇദ ബഷീര്‍, അഡ്വ: ടി.എ. സിദ്ദീഖ്, ടി. സലാം മാസ്റ്റര്‍, അന്‍വ്വര്‍ ഫൈസി, ശാഫിഫൈസി, ആരിഫ് ചങ്ങലീരി, ഹക്കീം ഫൈസി, സൈദ്മുഹമ്മദ് ഫൈസി, മുഹമ്മദലി ഫൈസി, സക്കീം മൗലവി, ശംസുദ്ദീന്‍ ഫൈസി എന്നിവര്‍ പങ്കെടുക്കും.