SKSSF പെരിങ്ങത്തൂര്‍ ടൌണ്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന മതപ്രഭാഷണം സെപ്റ്റംബര്‍ 20 മുതല്‍

കണ്ണൂര്‍ : SKSSF പെരിങ്ങത്തൂര്‍ ടൌണ്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന മതപ്രഭാഷണം സെപ്റ്റംബര്‍ 20 മുതല്‍ 22 വരെ മാനാറുല്‍ ഹുദാ മദ്രസയില്‍ വെച്ച് നടക്കും. പ്രസ്തുത പരിപാടിയില്‍ ഉസ്താദ്‌ അബ്ദുല്‍ ഗഫൂര്‍ മൗലവി കീച്ചേരി, ശൌക്കത്തലി വെള്ളമുണ്ട തുടങ്ങിയ പ്രമുഖ പ്രാസംഗികര്‍ പങ്കെടുക്കും.
മുനസ്സിര്‍ പെരിങ്ങത്തൂര്‍ / Munassir TK