കാളികാവ് ഹയാത്ത്; ഹമീദലി തങ്ങള്‍ പ്രസിഡന്റ്

കാളികാവ് : കാളികാവ് ഹയാത്ത് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ നോളേജ് ആന്റ് മൈനോരിറ്റി അഫയേഴ്‌സ് (ഹിക്മ) പുതിയ ഭാരവാഹികളായി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ (പ്രസിഡന്റ്), അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് (വര്‍ക്കിംഗ് പ്രസിഡന്റ്), ഉമര്‍ ബാഖവി, സി സുലൈമാന്‍ ഹാജി (വൈസ് പ്രസിഡന്റ്), ഫരീദ് റഹ്മാനി കാളികാവ് (ജന.സെക്രട്ടറി), ഹനീഫ ഫൈസി (വര്‍ക്കിംഗ് സെക്രട്ടറി), അബ്ബാസ് പി., സലീല്‍ ബാബു എം, അസ്ലം പള്ളിശ്ശേരി (ജോയിന്റ് സെക്രട്ടറി), .പി. ബാപ്പുഹാജി (ട്രഷറര്‍) ഫള്‌ലുല്‍ മുനീര്‍ എം കെ, മുഹമ്മദ് കോയ എപി, ബഹാഉദ്ദീന്‍ ഫൈസി, വി.ടി.കെ തങ്ങള്‍ , മുഹമ്മദ് സലീം ടി, ഹസ്സന്‍ ടി., മൂസ മാസ്റ്റര്‍ എം, ജലീഷ് എം, അലവി മുസ്ല്യാര്‍ സി എച്ച്, ശിഹാബ് യു, അബ്ദു കുരിക്കള്‍ തട്ടാരുമുണ്ട (മെമ്പര്‍), ഒ കുട്ടി മുസ്ലാര്‍ (കേന്ദ്ര മുശാവറ മെമ്പര്‍), പി ജലീല്‍ ഫൈസി പുല്ലങ്കോട്, സുലൈമാന്‍ ഫൈസി മാളിയക്കല്‍, മൊയ്തീന്‍ കുട്ടി ഫൈസി വാക്കോട്(ചെയര്‍മാന്‍ കാളികാവ് ഏരിയ ഖാസീസ് അസ്സോസിയോഷന്‍) കെ.വി. അബ്ദു റഹ്മാന്‍ ദാരിമി (ഉപദേശക സമിതി) എന്നിവരെ തെരഞ്ഞെടുത്തു.
- Saleem Ck