കാസറകോട്
: SKSSF കാസറകോട്
ജില്ല കമ്മിറ്റിയുടെ
എക്‌സിക്യൂട്ടീവ് ക്യാമ്പ്
വിദ്യാനഗറില്‍ ആരംഭിച്ചു.
ക്യാമ്പ്
ജില്ലാപ്രസിഡണ്ട് താജുദ്ദീന്‍
ദാരിമിയുടെ അധ്യക്ഷതയില്‍
സുന്നി യുവജനസംഘം ജില്ലാപ്രസിഡണ്ട്
എം.എ.
ഖാസിം മുസ്ലിയാര്‍
ഉല്‍ഘാടനം ചെയ്തു. ജില്ലാ
ജനറല്‍ സെക്രട്ടറി റഷീദ്
ബെളിഞ്ചം സ്വാഗതം പറഞ്ഞു.
സത്താര്‍
പന്തല്ലൂര്‍ കര്‍മ്മ പദ്ധതിയും
ഹംസ ഫൈസി റിപ്പണ്‍ SKSSF
ഇന്നലകളില്‍
എന്ന വിഷയവും അവതരിപ്പിച്ചു.
അബ്ദുസലാം
ദാരിമി ആലംപാടി, പള്ളങ്കോട്
അബ്ദുല്‍ ഖാദര്‍ മദനി,
സയ്യിദ്
ഹാദിതങ്ങള്‍ , പി.എസ്.ഇബ്രാഹിം
ഫൈസി പള്ളങ്കോട്, സി.എച്ച്.
ഖാലിദ് ഫൈസി,
മഹ്മൂദ് ദാരിമി,
ബഷീര്‍ ദാരിമി
തളങ്കര, അബൂബക്കര്‍
സാലൂദ് നിസാമി, ഇബ്രാഹിം
ഫൈസി ജെഡിയാര്‍ , ഹാഷിം
ദാരിമി ദേലമ്പാടി, സുഹൈര്‍
അസ്ഹരി, മറ്റുജില്ലഭാരവാഹികള്‍
, ജില്ലാ
സെക്രട്ടറിയേറ്റ് അംഗങ്ങള്‍
, മേഖലപ്രസിഡണ്ട്,
ജനറല്‍ സെക്രട്ടറി,
സഹചാരി,
ട്രന്റ്,
കാമ്പസ്‌വിംഗ്,
ഇബാദ്,
ത്വലബ,
സ്പീക്കേഴ്‌സ്
ആന്റ്‌റൈറ്റേഴ്‌സ്,
സത്യധാര,
വിഖായ,
ഓര്‍ഗനെറ്റ്,
സര്‍ഗലയം,
സൈബര്‍സെല്‍
, ഇസ്ത്തിഖാമ
എന്നീ ഉപസമിതികളുടെ ജില്ല
ചെയര്‍മാന്‍ , കണ്‍വീനര്‍മാര്‍
സംബന്ധിക്കുന്നു. ഇന്ന്
(ശനിയാഴ്ച്ച)
രാവിലെ 8
മണി മുതല്‍
10 മണി വരെ
ഉപസമിതികളുടെ ഗ്രൂപ്പ്
ചര്‍ച്ചയും 10 മണി
മുതല്‍ ഒരു മണി വരെ അവതരണവും
മുഖാമുഖവും നടക്കും. 2
മണി മുതല്‍ 5
മണി വരെ സമാപന
സംഗമവും എസ്.വൈ.എസ്
60-ാം
വാര്‍ഷിക സമ്മേളന പ്രവര്‍ത്തന
പദ്ധതി ക്രോഡീകരണവും നടക്കും.
- Secretary, SKSSF Kasaragod Distict Committee