കാസറകോട്
: SKSSF കാസറകോട്
ജില്ലാ കമ്മിറ്റിക്ക് കീഴില്‍
പ്രവര്‍ത്തിക്കുന്ന സന്നദ്ധ
സേവക സംഘമായ വിഖായ സമിതിയുടെ
ജില്ലാ കണ്‍വെന്‍ഷന്‍ ഹാഷിം
ദാരിമി ദേലമ്പാടിയുടെ
അധ്യക്ഷതയില്‍ ജില്ലാജനറല്‍
സെക്രട്ടറി റഷീദ് ബെളിഞ്ചം
ഉല്‍ഘാടനം ചെയ്തു.മൊയ്തീന്‍
ചെര്‍ക്കള സ്വാഗതം പറഞ്ഞു.
ഹബീബ് ദാരിമി
പെരുമ്പട്ട, യൂനുസ്
ഫൈസി കാക്കടവ്, ലത്തീഫ്
കൊല്ലമ്പാടി സംസാരിച്ചു.
പുതിയ ജില്ലാ
ഭാരവാഹികളായി മൊയ്തീന്‍
ചെര്‍ക്കള (ചെയര്‍മാന്‍
), ഹബീബ്
ദാരിമി പെരുമ്പട്ട,
അബ്ദു റസാഖ്
ബേര്‍ക്ക (വൈസ്
ചെയര്‍മാന്‍ ), യൂനുസ്
ഫൈസി കാക്കടവ് (ജനറല്‍
കണ്‍വീനര്‍ ), സക്കറിയ
ഊജമ്പാടി, ഹാരിസ്
എസ്.പി.നഗര്
(കണ്‍വീനര്‍
), ശിഹാബുദ്ദീന്‍
ആലൂര്‍ , ഹാരിസ്
ഗാളിമുഖം, അബ്ദുല്ല
ടി.എന്‍.മൂല,
സഹദ് അംഗടിമുഗര്‍
(എക്‌സിക്യൂട്ടീവ്
അംഗങ്ങള്‍ ) എന്നിവരെ
തെരഞ്ഞെടുത്തു.
- Secretary, SKSSF Kasaragod Distict Committee