മുസ്ഥഫാ ഹുദവി ആക്കോടിന്റെ ദ്വിദിന പ്രഭാഷണത്തിന് ഉജ്ജ്വല സമാപ്തി

അബുദാബി : പ്രമുഖ പ്രാസംഗികനും മട്ടന്നൂര്‍ മഹല് ഖാസിയുമായ ഉസ്താദ് മുസ്ഥഫാ ഹുദവി ആക്കോടിന്റെ മീലാദ് പ്രഭാഷണത്തിന്‍ അബുദാബിയില്‍ ഉജ്വല സമാപ്തി. യു.എ.ഇ ഹാദിയ ചാപ്റ്ററും, അബുദാബി സുന്നി സെന്റ്റും സമ്യുക്തമായി സംഘടിപ്പിച്ച പ്രഭാഷണത്തിന് ആയിരങ്ങള്‍ പന്‍ക്കെടുത്തു. മദ് ഹുറസ്സൂല്‍ പ്രഭാഷണാത്തില്‍ ഹുദവി ഇന്ന് ദുബൈയില്‍ പ്രഭാഷണാം നടത്തും